ശ്രീ കാലഭൈരവ അഷ്ടോത്തര ശതനാമാവളി
- ഓം ഭൈരവായ നമഃ
- ഓം ഭൂതനാഥായ നമഃ
- ഓം ഭൂതാത്മനേ നമഃ
- ഓം ക്ഷേത്രദായ നമഃ
- ഓം ക്ഷേത്രപാലായ നമഃ
- ഓം ക്ഷേത്രജ്ഞായ നമഃ
- ഓം ക്ഷത്രിയായ നമഃ
- ഓം വിരാജേ നമഃ
- ഓം സ്മശാന വാസിനേ നമഃ
- ഓം മാംസാശിനേ നമഃ
- ഓം സർപരാജസേ നമഃ
- ഓം സ്മരാങ്കൃതേ നമഃ
- ഓം രക്തപായ നമഃ
- ഓം പാനപായ നമഃ
- ഓം സിദ്ധിദായ നമഃ
- ഓം സിദ്ധ സേവിതായ നമഃ
- ഓം കങ്കാളായ നമഃ
- ഓം കാലശമനായ നമഃ
- ഓം കളായ നമഃ
- ഓം കാഷ്ടായ നമഃ
- ഓം തനവേ നമഃ
- ഓം കവയേ നമഃ
- ഓം ത്രിനേത്രേ നമഃ
- ഓം ബഹു നേത്രേ നമഃ
- ഓം പിംഗള ലോചനായ നമഃ
- ഓം ശൂലപാണയേ നമഃ
- ഓം ഖഡ്ഗപാണയേ നമഃ
- ഓം കങ്കാളിനേ നമഃ
- ഓം ധൂമ്രലോചനായ നമഃ
- ഓം അഭീരവേ നമഃ
- ഓം നാധായ നമഃ
- ഓം ഭൂതപായ നമഃ
- ഓം യോഗിനീപതയേ നമഃ
- ഓം ധനദായ നമഃ
- ഓം ധനഹാരിണേ നമഃ
- ഓം ധനവതേ നമഃ
- ഓം പ്രീത ഭാവനയ നമഃ
- ഓം നാഗഹാരായ നമഃ
- ഓം വ്യോമ കേശായ നമഃ
- ഓം കപാലഭ്രുതേ നമഃ
- ഓം കപാലായ നമഃ
- ഓം കമനീയായ നമഃ
- ഓം കലാനിധയേ നമഃ
- ഓം ത്രിലോചനായ നമഃ
- ഓം ത്രിനേത തനയായ നമഃ
- ഓം ഡിംഭായ നമഃ
- ഓം ശാന്തായ നമഃ
- ഓം ശാന്തജനപ്രിയായ നമഃ
- ഓം വടുകായ നമഃ
- ഓം വടു വേഷായ നമഃ
- ഓം ഘട്വാമ്ഗവരധാരകായ നമഃ
- ഓം ഭൂതാദ്വക്ഷായ നമഃ
- ഓം പശുപതയേ നമഃ
- ഓം ഭിക്ഷുദായ നമഃ
- ഓം പരിചാരകായ നമഃ
- ഓം ദൂർതായ നമഃ
- ഓം ദിഗംബരായ നമഃ
- ഓം ശൂരായ നമഃ
- ഓം ഹരിണായ നമഃ
- ഓം പാണ്ഡുലോചനായ നമഃ
- ഓം പ്രശാന്തായ നമഃ
- ഓം ശാന്തിദായ നമഃ
- ഓം സിദ്ധി ദായ നമഃ
- ഓം ശങ്കരായ നമഃ
- ഓം പ്രിയബാന്ധവായ നമഃ
- ഓം അഷ്ട മൂർതയേ നമഃ
- ഓം നിധീശായ നമഃ
- ഓം ജ്ഞാനചക്ഷുവേ നമഃ
- ഓം തപോമയായ നമഃ
- ഓം അഷ്ടാധാരായ നമഃ
- ഓം ഷഡാധരായ നമഃ
- ഓം സത്സയുക്തായ നമഃ
- ഓം ശിഖീസഖായ നമഃ
- ഓം ഭൂധരായ നമഃ
- ഓം ഭൂധരാധീശായ നമഃ
- ഓം ഭൂത പതയേ നമഃ
- ഓം ഭൂതരാത്മജായ നമഃ
- ഓം കങ്കാളാധാരിണേ നമഃ
- ഓം മുണ്ഡിനേ നമഃ
- ഓം നാഗയജ്ഞോപവീതവതേ നമഃ
- ഓം ജ്രുംഭനോമോഹന സ്തന്ധായ നമഃ
- ഓം ഭീമ രണ ക്ഷോഭണായ നമഃ
- ഓം ശുദ്ധനീലാഞ്ജന പ്രഖ്യായ നമഃ
- ഓം ദൈത്യജ്ഞേ നമഃ
- ഓം മുണ്ഡഭൂഷിതായ നമഃ
- ഓം ബലിഭുജേ നമഃ
- ഓം ഭലാന്ധികായ നമഃ
- ഓം ബാലായ നമഃ
- ഓം അബാലവിക്രമായ നമഃ
- ഓം സർവാപത്താരണായ നമഃ
- ഓം ദുർഗായ നമഃ
- ഓം ദുഷ്ട ഭൂതനിഷേവിതായ നമഃ
- ഓം കാമിനേ നമഃ
- ഓം കലാനിധയേ നമഃ
- ഓം കാന്തായ നമഃ
- ഓം കാമിനീവശകൃതേ നമഃ
- ഓം സർവസിദ്ധി പ്രദായ നമഃ
- ഓം വൈശ്യായ നമഃ
- ഓം പ്രഭവേ നമഃ
- ഓം വിഷ്ണവേ നമഃ
- ഓം വൈദ്യായ നാമ
- ഓം മരണായ നമഃ
- ഓം ക്ഷോഭനായ നമഃ
- ഓം ജ്രുംഭനായ നമഃ
- ഓം ഭീമ വിക്രമഃ
- ഓം ഭീമായ നമഃ
- ഓം കാലായ നമഃ
- ഓം കാലഭൈരവായ നമഃ
|| ഇതി ശ്രീ കാലഭൈരവ അഷ്ടോത്തര ശതനാമാവളി സമ്പൂർണം ||