ശ്രീ പ്രത്യംഗിരാ ദേവീ അഷ്ടോത്തരാ ശതനാമാവളി
- ഓം ശ്രീ പ്രത്യംഗിരായൈ നമഃ
- ഓംഓങ്കാരരൂപിന്യൈ നമഃ
- ഓം ക്ഷം ഹ്രാം ബീജപ്രേരിതായൈ നമഃ
- ഓം വിശ്വരൂപായൈ നമഃ
- ഓം വിരൂപാക്ഷപ്രിയായൈ നമഃ
- ഓം ഋജ്മന്ത്ര പാരായണ പ്രീതായൈ നമഃ
- ഓം കപാലമാലാ ലങ്കൃതായൈ നമഃ
- ഓം നാഗേന്ദ്ര ഭൂഷണായൈ നമഃ
- ഓം നാഗ യജ്ഞോപവീത ധാരിന്യൈ നമഃ
- ഓം കുഞ്ചിതകേശിന്യൈ നമഃ ||10||
- ഓം കപാലഖട്വാംഗ ദാരിന്യൈ നമഃ
- ഓം ശൂലിന്യൈ നമഃ
- ഓം രക്ത നേത്ര ജ്വാലിന്യൈ നമഃ
- ഓം ചതുർഭുജാ യൈ നമഃ
- ഓം ഡമരുക ധാരിന്യൈ നമഃ
- ഓം ജ്വാലാ കരാള വദനായൈ നമഃ
- ഓം ജ്വാലാ ജിഹ്വായൈ നമഃ
- ഓം കരാള ദംഷ്ട്രാ യൈ നമഃ
- ഓം അഭിചാര ഹോമാഗ്നി സമുത്ഥിതായൈ നമഃ
- ഓം സിംഹമുഖായൈ നമഃ ||20||
- ഓം മഹിഷാസുര മർദിന്യൈ നമഃ
- ഓം ധൂമ്രലോചനായൈ നമഃ
- ഓം കൃഷ്ണാംഗായൈ നമഃ
- ഓം പ്രേതവാഹനായൈ നമഃ
- ഓം പ്രേതാസനായൈ നമഃ
- ഓം പ്രേത ഭോജിന്യൈ നമഃ
- ഓം രക്തപ്രിയായൈ നമഃ
- ഓം ശാക മാംസ പ്രിയായൈ നമഃ
- ഓം അഷ്ടഭൈരവ സേവിതായൈ നമഃ
- ഓം ഡാകിനീ പരിസേവിതായൈ നമഃ ||30||
- ഓം മധുപാന പ്രിയായൈ നമഃ
- ഓം ബലി പ്രിയായൈ നമഃ
- ഓം സിംഹാവാഹനായൈ നമഃ
- ഓം സിംഹ ഗർജിന്യൈ നമഃ
- ഓം പരമന്ത്ര വിദാരിന്യൈ നമഃ
- ഓം പരയന്ത്ര വിനാസിന്യൈ നമഃ
- ഓം പരകൃത്യാ വിധ്വംസിന്യൈ നമഃ
- ഓം ഗുഹ്യ വിദ്യായൈ നമഃ
- ഓം യോനി രൂപിന്യൈ നമഃ
- ഓം നവയോനി ചക്രാത്മി കായൈ നമഃ ||40||
- ഓം വീര രൂപായൈ നമഃ
- ഓം ദുർഗാ രൂപായൈ നമഃ
- ഓം സിദ്ധ വിദ്യായൈ നമഃ
- ഓം മഹാ ഭീഷനായൈ നമഃ
- ഓം ഘോര രൂപിന്യൈ നമഃ
- ഓം മഹാ ക്രൂരായൈ നമഃ
- ഓം ഹിമാചല നിവാസിന്യൈ നമഃ
- ഓം വരാഭയ പ്രദായൈ നമഃ
- ഓം വിഷു രൂപായൈ നമഃ
- ഓം ശത്രു ഭയങ്കര്യൈ നമഃ ||50||
- ഓം വിദ്യുദ്ഗാതായൈ നമഃ
- ഓം ശത്രുമൂർധ സ്പോടനായൈ നമഃ
- ഓം വിദൂമാഗ്നി സമപ്രഭാ യൈ നമഃ
- ഓം മഹാ മായായൈ നമഃ
- ഓം മഹേശ്വര പ്രിയായൈ നമഃ
- ഓം ശത്രുകാര്യ ഹാനി കര്യൈ നമഃ
- ഓം മമ കാര്യ സിദ്ധി കര്യേ നമഃ
- ഓം ശാത്രൂനാം ഉദ്യോഗ വിഘ്ന കര്യൈ നമഃ
- ഓം ശത്രു പശുപുത്ര വിനാസിന്യൈ നമഃ
- ഓം ത്രിനേത്രായൈ നമഃ ||60||
- ഓം സുരാസുര നിഷേവി തായൈ നമഃ
- ഓം തീവ്രസാധക പൂജിതായൈ നമഃ
- ഓം മമ സർവോദ്യോഗ വശ്യ കര്യൈ നമഃ
- ഓം നവഗ്രഹ ശാശിന്യൈ നമഃ
- ഓം ആശ്രിത കല്പ വൃക്ഷായൈ നമഃ
- ഓം ഭക്തപ്രസന്ന രൂപിന്യൈ നമഃ
- ഓം അനന്തകള്യാണ ഗുണാഭി രാമായൈ നമഃ
- ഓം കാമ രൂപിന്യൈ നമഃ
- ഓം ക്രോധ രൂപിന്യൈ നമഃ
- ഓം മോഹ രൂപിന്യൈ നമഃ ||70||
- ഓം മധ രൂപിന്യൈ നമഃ
- ഓം ഉഗ്രായൈ നമഃ
- ഓം നാരസിംഹ്യൈ നമഃ
- ഓം മൃത്യു മൃത്യു സ്വരൂപിന്യൈ നമഃ
- ഓം അണിമാദി സിദ്ധി പ്രദായൈ നമഃ
- ഓം അന്ത ശത്രു വിധാരിന്യൈ നമഃ
- ഓം സകല ദുരിത വിനാസിന്യൈ നമഃ
- ഓം സർവോപദ്രവ നിവാരിന്യൈ നമഃ
- ഓം ദുർജന കാളരാത്ര്യൈ നമഃ
- ഓം മഹാപ്രജ്ഞായൈ നമഃ ||80||
- ഓം മഹാബലായൈ നമഃ
- ഓം കാളീരൂപിന്യൈ നമഃ
- ഓം വജ്രാംഗായൈ നമഃ
- ഓം ദുഷ്ട പ്രയോഗ നിവാരിന്യൈ നമഃ
- ഓം സർവ ശാപ വിമോചന്യൈ നമഃ
- ഓം നിഗ്രഹാനുഗ്രഹ ക്രിയാനിപുനായൈ നമഃ
- ഓം ഇച്ചാ ജ്ഞാന ക്രിയാ ശക്തി രൂപിന്യൈ നമഃ
- ഓം ബ്രഹ്മ വിഷ്ണു ശിവാത്മി കായൈ നമഃ
- ഓം ഹിരണ്യ സടാ ച്ചടായൈ നമഃ
- ഓം ഇന്ദ്രാദി ദിക്പാലക സേവിതായൈ നമഃ ||90||
- ഓം പരപ്രയോഗ പ്രത്യക് പ്രചോദിന്യൈ നമഃ
- ഓം ഇച്ചാജ്ഞാന ക്രിയാ ശക്തി രൂപിന്യൈ നമഃ
- ഓം ഖഡ്ഗമാലാ രൂപിന്യൈ നമഃ
- ഓം നൃസിംഹ സാലഗ്രാമ നിവാസിന്യൈ നമഃ
- ഓം ഭക്ത ശത്രു ഭക്ഷിന്യൈ നമഃ
- ഓം ബ്രാഹ്മാസ്ത്ര സ്വരൂപായൈ നമഃ
- ഓം സഹസ്രാര ശക്യൈ നമഃ
- ഓം സിദ്ദേശ്വര്യൈ നമഃ
- ഓം യോഗേശ്വര്യൈ നമഃ
- ഓം ആത്മ രക്ഷണ ശക്തിദായിന്യൈ നമഃ ||100||
- ഓം സർവ വിഘ്ന വിനാസിന്യൈ നമഃ
- ഓം സർവാന്തക നിവാരിന്യൈ നമഃ
- ഓം സർവ ദുഷ്ട പ്രദുഷ്ട ശിരച്ചെദിന്യൈ നമഃ
- ഓം അധർവണ വേദ ഭാസിതായൈ നമഃ
- ഓം സ്മശാന വാസിന്യൈ നമഃ
- ഓം ഭൂത ഭേതാള സേവിതായൈ നമഃ
- ഓം സിദ്ധ മണ്ഡല പൂജിതായൈ നമഃ
- ഓം പ്രത്യംഗിരാ ഭദ്രകാളീ ദേവതായൈ നമഃ ||108||
|| ഇതി ശ്രീ പ്രത്യംഗിരാ ദേവീ അഷ്ടോത്തരാ ശതനാമാവളി സമ്പൂർണം ||