ശ്രീ സരസ്വതീ അഷ്ടോത്തര ശതനാമാവളിഃ
- ഓം സരസ്വത്യൈ നമഃ
- ഓം മഹാഭദ്രായൈ നമഃ
- ഓം മഹാ മയായൈ നമഃ
- ഓം വരപ്രദായൈ നമഃ
- ഓം ശ്രീ പ്രദായൈ നമഃ
- ഓം ശ്രീ പദ്മാനിലയായൈ നമഃ
- ഓം പദ്മാക്ഷ്യൈ നമഃ
- ഓം പദ്മ വക്ത്രായൈ നമഃ
- ഓം ശ്രീ ശിവാനുജായൈ നമഃ
- ഓം ജ്ഞാനമുദ്രായൈ നമഃ
- ഓം രമായൈ നമഃ
- ഓം പരായൈ നമഃ
- ഓം കാമരൂപായൈ നമഃ
- ഓം മഹാവിദ്യായൈ നമഃ
- ഓം മഹാ പാതക നാശിന്യൈ നമഃ
- ഓം മഹാശ്രയായൈ നമഃ
- ഓം മാലിന്യൈ നമഃ
- ഓം മഹാഭാഗായൈ നമഃ
- ഓം മഹാഭുജായൈ നമഃ
- ഓം മഹാഭാഗ്യായൈ നമഃ
- ഓം മഹോത്സാഹായൈ നമഃ
- ഓം ദിവ്യാമ്ഗായൈ നമഃ
- ഓം സുരവന്ദിതായൈ നമഃ
- ഓം മഹാകാല്യൈ നമഃ
- ഓം മഹാപാശായൈ നമഃ
- ഓം മഹാകാരായൈ നമഃ
- ഓം മഹാങ്കുശായൈ നമഃ
- ഓം സീതായൈ നമഃ
- ഓം വിമലായൈ നമഃ
- ഓം വിശ്വായൈ നമഃ
- ഓം വിദ്യുന്മാലായൈ നമഃ
- ഓം വൈഷ്ണവ്യൈ നമഃ
- ഓം ചന്ദ്രികായൈ നമഃ
- ഓം ചന്ദ്രവദനായൈ നമഃ
- ഓം ചന്ദ്രലേഖാവിഭൂഷിതായൈ നമഃ
- ഓം സാവിത്ര്യൈ നമഃ
- ഓം സുരാപായൈ നമഃ
- ഓം ദേവ്യൈ നമഃ
- ഓം ദിവ്യാലങ്കാരഭൂഷിതായൈ നമഃ
- ഓം വാഗ്ദേവ്യൈ നമഃ
- ഓം വസുധായൈ നമഃ
- ഓം തീവ്രായൈ നമഃ
- ഓം മഹാഭദ്രായൈ നമഃ
- ഓം മഹാബലായൈ നമഃ
- ഓം ഭോഗദായൈ നമഃ
- ഓം ഭാരത്യൈ നമഃ
- ഓം ഭാമായൈ നമഃ
- ഓം ഗോവിന്ദായൈ നമഃ
- ഓം ഗോമാത്യൈ നമഃ
- ഓം ശിവായൈ നമഃ
- ഓം ജടിലായൈ നമഃ
- ഓം വിന്ധ്യവാസായൈ നമഃ
- ഓം വിന്ധ്യാചല വിരാജിതായൈ നമഃ
- ഓം ചണ്ഡികായൈ നമഃ
- ഓം വൈഷ്ണവ്യൈ നമഃ
- ഓം ബ്രാഹ്മ്യൈ നമഃ
- ഓം ബ്രഹ്മജ്ഞാനൈക സാധനായൈ നമഃ
- ഓം സൗദാമന്യൈ നമഃ
- ഓം സുദാമുർത്യൈ നമഃ
- ഓം സുഭദ്രായൈ നമഃ
- ഓം സുരപൂജിതായൈ നമഃ
- ഓം സുവാസിന്യൈ നമഃ
- ഓം സുവാസായൈ നമഃ
- ഓം വിനിദ്രായൈ നമഃ
- ഓം പദ്മലോചനായൈ നമഃ
- ഓം വിദ്യാരൂപായൈ നമഃ
- ഓം വിശാലാക്ഷ്യൈ നമഃ
- ഓം ബ്രഹ്മജായായൈ നമഃ
- ഓം മഹാബലായൈ നമഃ
- ഓം ത്രയീമൂർഹ്യൈ നമഃ
- ഓം ത്രികാലജ്ഞായൈ നമഃ
- ഓം ത്രിഗുണായൈ നമഃ
- ഓം ശാസ്ത്രരൂപിന്യൈ നമഃ
- ഓം ശുംഭാസുരപ്രമദിന്യൈ നമഃ
- ഓം ശുഭദായൈ നമഃ
- ഓം സർവാത്മികായൈ നമഃ
- ഓം രക്തബീജ നിഹന്ത്ര്യൈ നമഃ
- ഓം ചാമുണ്ഡായൈ നമഃ
- ഓം വീണാപാണിനേ നമഃ
- ഓം അംബികായൈ നമഃ
- ഓം ചണ്ഡകായ പ്രഹരണായൈ നമഃ
- ഓം ധൂമ്രലോചനമർധനായൈ നമഃ
- ഓം സർവദേവസ്തുതായൈ നമഃ
- ഓം സൗമ്യായൈ നമഃ
- ഓം സുരാസുര നമസ്കൃതായൈ നമഃ
- ഓം കാളരാത്ര്യൈ നമഃ
- ഓം കലാധാരായൈ നമഃ
- ഓം രൂപസൗഭാഗ്യ ദായിന്യൈ നമഃ
- ഓം വാഗ്ദേവ്യൈ നമഃ
- ഓം വരാരോഹായൈ നമഃ
- ഓം വരാഹ്യൈ നമഃ
- ഓം വാരിജാസനായൈ നമഃ
- ഓം ചിത്രാംബരായൈ
- ഓം ചിത്രഗന്ധായൈ നമഃ
- ഓം ചിത്രമാല്യ വിഭൂഷിതായൈ നമഃ
- ഓം കാന്തായൈ നമഃ
- ഓം കാമപ്രദായൈ നമഃ
- ഓം വന്ദ്യായൈ നമഃ
- ഓം വിദ്യാധരസുപൂജിതായൈ നമഃ
- ഓം ശ്വേതാസനായൈ നമഃ
- ഓം നീലഭുജായൈ നമഃ
- ഓം ചതുർവർഗ ഫലപ്രദായൈ നമഃ
- ഓം ചതുരാസന സാമ്രാജ്യൈ നമഃ
- ഓം രക്ത മദ്യായൈ നമഃ
- ഓം നിരഞ്ജനായൈ നമഃ
- ഓം ഹിംസാശനായൈ നമഃ
- ഓം നീലജംഘായൈ നമഃ
- ഓം ബ്രഹ്മവിഷ്ണുശിവാത്മികായൈ നമഃ
|| ഇതി ശ്രീ സരസ്വതീ ദേവീ അഷ്ടോത്തര ശതനാമാവളി സമാപ്തം ||