ബഗലാമുഖീ കവചം

field_imag_alt

ബഗലാമുഖീ കവചം - Sri Baglamukhi Kavacham

|| അഥ ബഗലാമുഖീകവചം ||

ശ്രുത്വാ ച ബഗലാപൂജാം സ്തോത്രം ചാപി മഹേശ്വര |
ഇദാനീം ശ്രോതുമിച്ഛാമി കവചം വദ മേ പ്രഭോ ||

വൈരിനാശകരം ദിവ്യം സർവാശുഭവിനാശനം |
ശുഭദം സ്മരണാത്പുണ്യം ത്രാഹി മാം ദുഃഖനാശനം ||

ശ്രീഭൈരവ ഉവാച ||

കവചം ശൃണു വക്ഷ്യാമി ഭൈരവീ പ്രാണവല്ലഭേ ||

പഠിത്വാ ധാരയിത്വാ തു ത്രൈലൗക്യേ വിജയീ ഭവേത് ||

ഓം അസ്യ ശ്രീബഗലാമുഖീകവചസ്യ നാരദഋഷിരനുഷ്ടുപ്ഛന്ദഃ
ശ്രീബഗലാമുഖീ ദേവതാ ലം ബീജം ഐം കീലകം
പുരുഷാർഥചതുഷ്ടയേ ജപേ വിനിയോഗഃ ||

ശിരോ മേ ബഗലാ പാതു ഹൃദയൈകാക്ഷരീ പരാ |
ഓം ഹ്രീം ഓം മേ ലലാടേ ച ബഗലാ വൈരിനാശിനീ ||

ഗദാഹസ്താ സദാ പാതു മുഖം മേ മോക്ഷദായിനീ |
വൈരിജിഹ്വാന്ധരാ പാതു കണ്ഠം മേ ബഗലാമുഖീ ||

ഉദരം നാഭിദേശം ച പാതു നിത്യം പരാത്പരാ |
പരാത്പരപരാ പാതു മമ ഗുഹ്യം സുരേശ്വരീ ||

ഹസ്തൗ ചൈവ തഥാ പാതു പാർവതീപരിപാതു മേ |
വിവാദേ വിഷമേ ഘോരേ സംഗ്രാമേ രിപുസങ്കടേ ||

പീതാംബരധരാ പാതു സർവാംഗം ശിവനർതകീ |
ശ്രീവിദ്യാസമയോ പാതു മാതംഗീദുരിതാശിവാ ||

പാതുപുത്രം സുതാം ചൈവ കലത്രം കാലികാ മമ |
പാതു നിത്യം ഭ്രാതരം മേ പിതരം ശൂലിനീ സദാ ||

സന്ദേഹി ബഗലാദേവ്യാഃ കവചം മന്മുഖോദിതം |
നൈവ ദേയമമുഖ്യായ സർവസിദ്ധിപ്രദായകം ||

പഠനാദ്ധാരണാദസ്യ പൂജനാദ്വാഞ്ഛിതം ലഭേത് |
ഇദം കവചമജ്ഞാത്വാ യോ ജപേദ് ബഗലാമുഖീം ||

പിബന്തി ശോണിതം തസ്യ യോഗിന്യഃ പ്രാപ്യസാദരാഃ |
വശ്യേ ചാകർഷണേ ചൈവ മാരണേ മോഹനേ തഥാ ||

മഹാഭയേ വിപത്തൗ ച പഠേദ്വാപാഠയേത്തു യഃ |
തസ്യ സർവാർഥസിദ്ധിഃ സ്യാദ്ഭക്തിയുക്തസ്യ പാർവതീ ||

ഇതി ശ്രീരുദ്രയാമലേ ബഗലാമുഖീകവചം സമ്പൂർണം ||