ശ്രീ സുബ്രഹ്മണ്യ മംഗളാഷ്ടകം

field_imag_alt

ശ്രീ സുബ്രഹ്മണ്യ മംഗളാഷ്ടകം - Sri Subrahmanya Mangala Ashtakam

ശിവയോസൂനുജായാസ്തു ശ്രിതമന്ദാര ശാഖിനേ |
ശിഖിവര്യാതുരംഗായ സുബ്രഹ്മണ്യായ മംഗളം ||

ഭക്താഭീഷ്ടപ്രദായാസ്തു ഭവമോഗ വിനാശിനേ |
രാജരാജാദിവന്ദ്യായ രണധീരായ മംഗളം ||

ശൂരപദ്മാദി ദൈതേയ തമിസ്രകുലഭാനവേ |
താരകാസുരകാലായ ബാലകായാസ്തു മംഗളം ||

വല്ലീവദനരാജീവ മധുപായ മഹാത്മനേ |
ഉല്ലസന്മണി കോടീര ഭാസുരായാസ്തു മംഗളം ||

കന്ദർപകോടിലാവണ്യനിധയേ കാമദായിനേ |
കുലിശായുധഹസ്തായ കുമാരായാസ്തു മംഗളം ||

മുക്താഹാരലസത് കുണ്ഡ രാജയേ മുക്തിദായിനേ |
ദേവസേനാസമേതായ ദൈവതായാസ്തു മംഗളം ||

കനകാംബരസംശോഭി കടയേ കലിഹാരിണേ |
കമലാപതി വന്ദ്യായ കാർതികേയായ മംഗളം ||

ശരകാനനജാതായ ശൂരായ ശുഭദായിനേ |
ശീതഭാനുസമാസ്യായ ശരണ്യായാസ്തു മംഗളം ||

മംഗളാഷ്ടകമേതന്യേ മഹാസേനസ്യമാനവാഃ |
പഠന്തീ പ്രത്യഹം ഭക്ത്യാപ്രാപ്നുയുസ്തേപരാം ശ്രിയം ||

|| ഇതി സുബ്രഹ്മണ്യ മംഗളാഷ്ടകം സമ്പൂർണം ||

|| ഇതര മംഗള ശ്ലോകാനി ||

നിത്യോത്സവോ ഭവത്യേഷാം നിത്യശ്രീർനിത്യ മംഗളം |
യേഷാം ഹൃദിസ്ഥോ ഭഗവാൻ മംഗളായതനം ഗുഹഃ ||

രാജാധിരാജവേഷായ രാജത് കോമളപാണയേ |
രാജീവചാരുനേത്രായ സുബ്രഹ്മണ്യായ മംഗളം ||